updated on:2018-11-25 06:03 PM
ജനാര്‍ദ്ദന പ്രഭു

www.utharadesam.com 2018-11-25 06:03 PM,
പെര്‍ള: ബെദ്രംപള്ളയിലെ ഹോട്ടല്‍ വ്യാപാരി ജനാര്‍ദ്ദന പ്രഭു(65)അന്തരിച്ചു. ഭാര്യ: ഗുലാബി. മക്കള്‍: പ്രവീണ്‍ കുമാര്‍, മഞ്ചുനാഥ, പ്രശാന്തി. മരുമക്കള്‍: മുകുന്ദ പ്രഭു, ഗായത്രി, ഗായത്രി വിട്ട്‌ള. സഹോദരങ്ങള്‍: ഗോവിന്ദ, പുരുഷോത്തമ, ആനന്ദ, ശകുന്തള, ചന്ദ്രകല.



Recent News