updated on:2018-11-25 06:41 PM
പി. അബ്ദുല്‍ ഖാദര്‍

www.utharadesam.com 2018-11-25 06:41 PM,
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ സി.പി.എം. പ്രാദേശിക നേതാവ് കടവത്ത് മൊഗര്‍ റോഡിലെ പി. അബ്ദുല്‍ ഖാദര്‍ എന്ന വൈദ്യര്‍ അബ്ദുല്‍ ഖാദര്‍ (66)അന്തരിച്ചു. സി.പി.എം. മൊഗ്രാല്‍ പുത്തൂര്‍ പ്രഥമ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. പരേതരായ അബ്ദുല്ലകുഞ്ഞിവൈദ്യുരുടെയും മമ്മാച്ചയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ജാഫര്‍, സഫാദ്, ശംസീന, സയാന, ഷബ്‌ന. മരുമക്കള്‍: മന്‍സൂര്‍ മൊഗ്രാല്‍, റൗഫ് ബദിയടുക്ക, നവാഫ് ഡി.എ.. സഹോദരങ്ങള്‍: വൈദ്യര്‍ അബ്ബാസ്, ബീവി, പരേതരായ മാഹിന്‍ വൈദ്യര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി വൈദ്യര്‍ കുമ്പള, ഉമ്മലിമ്മ.



Recent News