updated on:2018-11-26 04:51 PM
മറിയുമ്മ ഹജ്ജുമ്മ

www.utharadesam.com 2018-11-26 04:51 PM,
കല്ലക്കട്ട: കല്ലക്കട്ടയിലെ പരേതനായ മുഹമ്മദ് കുണ്ടടാലിന്റെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: അബ്ദുല്ല ഹാജി കെ.കെ പുറം, അബ്ബാസ് കെ.എം, അബ്ദുല്‍റഹ്മാന്‍ കെ.എം, ബീഫാത്തിമ കെ.എം, സൂപ്പി ഹാജി കെ.എം (തറവാട് മില്‍), യൂസഫ് കെ.എം (ബഹ്‌റൈന്‍), അബൂബക്കര്‍ കെ.എം (ഖത്തര്‍), ഹസൈനാര്‍ കെ.എം (ബഹ്‌റൈന്‍), പരേതനായ ഇബ്രാഹിം. മരുമക്കള്‍: ഖദീജ പൊവ്വല്‍, ഖദീജ നായന്മാര്‍മൂല, ബീഫാത്തിമ മാന്യ, നസീമ തളങ്കര, ആയിഷ എരിയാല്‍, ഫാത്തിമ നെക്രാജെ, താഹിറ പൊവ്വല്‍, സക്കീന ബേവിഞ്ച, പരേതരായ ബീഫാത്തിമ, അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: സി.കെ അബ്ബാസ്, ആയിഷ, സൈന, പരേതയായ ബീഫാത്തിമ.



Recent News