updated on:2018-11-27 05:01 PM
നഫീസ

www.utharadesam.com 2018-11-27 05:01 PM,
ബേവിഞ്ച: കല്ലുംകൂട്ടം കുന്നില്‍ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ പക്രുഞ്ഞിയുടെ ഭാര്യ നഫീസ (80) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി (ദുബായ്), ബഷീര്‍, ഹമീദ്, ബീഫാത്തിമ, റുഖിയ, റാബിയ. മരുമക്കള്‍: അരിയില്‍ മുഹമ്മദ്, അബ്ബാസ്, ഹനീഫ എരിയാല്‍, ആമിന, ഖദീജ, സുബൈദ.



Recent News