updated on:2018-11-27 05:03 PM
ലക്ഷ്മി

www.utharadesam.com 2018-11-27 05:03 PM,
നീര്‍ച്ചാല്‍: ദേവരമെട്ടുവിലെ പരേതനായ മായിലന്റെ ഭാര്യ ലക്ഷ്മി(70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്നു. മക്കള്‍: കൃഷ്ണപ്രസാദ്, ബാലചന്ദ്ര, സുശീല, മാലതി, ലീല (അംഗണ്‍വാടി വര്‍ക്കര്‍). മരുമക്കള്‍: ശ്രീധര ബെള്ളൂര്‍ (മാധ്യമപ്രവര്‍ത്തകന്‍), രാമ, സുബ്ബ, നളിനി, അനുപമ. സഹോദരന്‍: രാഘവ.



Recent News