updated on:2018-11-27 05:50 PM
വി. അമ്പു

www.utharadesam.com 2018-11-27 05:50 PM,
പരപ്പ: ബാനത്തെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് വി. അമ്പു(86) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വി.ഗോപാലന്‍. ഓമന, പത്മനാഭന്‍, തമ്പാന്‍, സന്തോഷ്, വി. രാജേഷ്. മരുമക്കള്‍: ലത എം., കുഞ്ഞിക്കണ്ണന്‍ സി. നലത, നീതു, വി.എന്‍.മിനി.



Recent News