updated on:2018-11-28 06:22 PM
അബ്ദുല്‍ റഹ്മാന്‍ ഹാജി

www.utharadesam.com 2018-11-28 06:22 PM,
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പഴയകാല കര്‍ഷകനും പൗരപ്രമുഖനുമായ ബണ്ടശാല അബ്ദുല്‍ റഹ്മാന്‍ ഹാജി (82) അന്തരിച്ചു. കോട്ടക്കുന്ന് അംഗന്‍വാടി സ്ഥാപിക്കാന്‍ സ്വന്തം സ്ഥലം പതിച്ചു നല്‍കിയ വ്യക്തിയായിരുന്നു.
ഭാര്യ:ഉമ്മാലിമ്മ. മക്കള്‍: കബീര്‍, അഷ്‌റഫ്, മജീദ്, സിദ്ദീഖ് (എല്ലാവരും ഹൂബ്ലി), സമീറ. മരുമക്കള്‍: മൈമൂന, താഹിറ, ഹസീന, ബുഷ്‌റ, അബ്ദുല്‍ റഹ്മാന്‍ ഉളുവാര്‍.
സഹോദരങ്ങള്‍: പരേതരായ ദേശാംകുളം അബൂബക്കര്‍ ഹാജി, ബണ്ടശാല മുഹമ്മദ്, ദേശാംകുളം അബ്ദുല്‍ ഖാദര്‍, കുഞ്ഞഹമ്മദ്, നഫീസ, മറിയുമ്മ.
നിര്യാണത്തില്‍ അനുശോചിച്ചു ഇന്ന് രാത്രി 8 മണിക്ക് കോട്ടക്കുന്ന് അംഗന്‍വാടിയില്‍ അനുസ്മരണ യോഗം നടക്കും.



Recent News