updated on:2018-11-28 06:24 PM
മഹാലിംഗഭട്ട്

www.utharadesam.com 2018-11-28 06:24 PM,
കാസര്‍കോട്: കൂഡ്‌ലു എസ്.ജി.കെ.എച്ച്.എസ് സ്‌കൂളിലെ റിട്ട. കന്നഡ അധ്യാപകന്‍ അളക്കെ മഹാലിംഗഭട്ട് (86) അന്തരിച്ചു. മക്കള്‍: ശങ്കരനാരായണ ശര്‍മ്മ, സുബ്രഹ്മണ്യ ശര്‍മ്മ, സ്വര്‍ണലത, വിശ്വനാഥ ഭട്ട് (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട്), ശ്യാമളകുമാരി. മരുമക്കള്‍: പാര്‍വ്വതി ശര്‍മ്മ, വാണി കെ. ഭട്ട്, ശ്രീധര്‍ എം. ഭട്ട്, സുവര്‍ണ്ണമ്മ ബി. ഭട്ട്, ബി.എസ് ജോഷി.



Recent News