updated on:2018-11-28 06:26 PM
അപ്പകുഞ്ഞി

www.utharadesam.com 2018-11-28 06:26 PM,
ബദിയടുക്ക: മാവിനക്കട്ട കൊളോരിയിലെ അപ്പകുഞ്ഞി (90) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ജയപ്രകാശ്, രവീന്ദ്ര, മുകുന്ദ, വിശാലാക്ഷി, നളിനി. മരുമക്കള്‍: സുലോചന, സുശീല, ബിന്ദുകൃഷ്ണ, രാജേഷ്, രാഘവ. സഹോദരങ്ങള്‍: കുഞ്ഞിരാമ, കൃഷ്ണ.



Recent News