updated on:2018-11-28 06:28 PM
സുരേഷ്

www.utharadesam.com 2018-11-28 06:28 PM,
കാസര്‍കോട്: കറന്തക്കാട്ടെ പെയിന്റര്‍ ഷിറിയ ശങ്കര നാരായണ ക്ഷേത്രത്തിന് സമീപത്തെ കെ. സുരേഷ് (53) അന്തരിച്ചു. പരേതരായ നാരായണന്റെയും ഗിരിജയുടേയും മകനാണ്. ഭാര്യ: ഭവാനി. മക്കള്‍: മഞ്ജുഷ, ഹര്‍ഷിത, അക്ഷയ്. മരുമകന്‍: ദീപിക്. സഹോദരങ്ങള്‍: മാധവന്‍, ഭാരതി, നമിത, ഗണേശന്‍.



Recent News