updated on:2018-11-30 06:02 PM
പി.കൃഷ്ണന്‍

www.utharadesam.com 2018-11-30 06:02 PM,
കാഞ്ഞങ്ങാട്: സി.പി.ഐ നേതാവായിരുന്ന കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപം നിട്ടടുക്കത്തെ പി.കൃഷ്ണന്‍ (83) അന്തരിച്ചു. ഭാര്യ: കെ.നാരായണി. മക്കള്‍: കെ.പി.ശ്രീകാന്ത് (ദുബായ്), ശ്രീജ. മരുമക്കള്‍: എം..രമ്യ (തൃക്കരിപ്പൂര്‍), എം. നാരായണന്‍ (മാങ്ങാട്). സഹോദരങ്ങള്‍: മാധവന്‍, ജാനകി, ലക്ഷ്മി, ശ്രീകല.



Recent News