updated on:2018-12-01 05:02 PM
മാധവി

www.utharadesam.com 2018-12-01 05:02 PM,
ബദിയടുക്ക: കുംബഡാജെ കുദിങ്കില പുത്രോടിയിലെ രാമണ്ണ റൈയുടെ ഭാര്യ മാധവി (82)അന്തരിച്ചു. മക്കള്‍: സുമതി, ശോഭ, വത്സല, പരേതനായ സോമണ്ണ റൈ. മരുമക്കള്‍: മഹാബല, രാമ റൈ, ഉദയ, ലത.



Recent News