updated on:2018-12-01 05:02 PM
നാരായണി

www.utharadesam.com 2018-12-01 05:02 PM,
കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും വളണ്ടിയറുമായ പരേതനായ പ്ലാക്കല്‍ കേളുവിന്റെ ഭാര്യ പുലിക്കോടന്‍ വീട്ടില്‍ നാരായണി(85)അന്തരിച്ചു. മക്കള്‍: കല്ല്യാണി, രാധ, നളിനി, മണികണഠന്‍. മരുമക്കള്‍: നാരായണന്‍,.കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍.



Recent News