updated on:2018-12-03 05:52 PM
അബ്ദുല്‍ ഖാദര്‍

www.utharadesam.com 2018-12-03 05:52 PM,
ചെങ്കള: റഹ്മത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ (40) അന്തരിച്ചു. പരേതരായ മുഹമ്മദ് ബായിക്കരയുടേയും മറിയമിന്റെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: ആയിഷത്ത് തസിന, ഫിദാ ഷിഫാന. സഹോദരങ്ങള്‍: ഷാഫി, അബ്ദുല്ല, മജീദ്, ടി.ഡി കബീര്‍ (യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി) അഷ്‌റഫ്, റഹീം, റഊഫ് ബായിക്കര (യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി), ബീവി, ജമീല, സുബൈദ.



Recent News