updated on:2018-12-03 05:54 PM
അബ്ദുല്‍ കരീം

www.utharadesam.com 2018-12-03 05:54 PM,
തളങ്കര: ബാങ്കോട് സീനത്ത് നഗര്‍ ദാറുല്‍ ബദറിലെ പരേതരായ അബ്ദുല്ലയുടേയും ആമിനയുടേയും മകന്‍ അബ്ദുല്‍ കരീം (55) അന്തരിച്ചു. പ്ലംബറായിരുന്നു. ഭാര്യ: ഫൗസിയ, മക്കള്‍: മുഹമ്മദ് റാഷിദ്, റാഹിമ, റഫീദ, രിഫായി. മരുമകന്‍: അബ്ദുല്‍ റഹ്മാന്‍ കീഴൂര്‍. സഹോദരങ്ങള്‍: സലീം, ഷാഫി, നിയാസ്, ജമീല, മുംതാസ്, സുനൈബ.



Recent News