updated on:2018-12-04 06:26 PM
ഹമീദ് ഹാജി

www.utharadesam.com 2018-12-04 06:26 PM,
ബദിയടുക്ക: ബദിയടുക്കയിലെ പൗര പ്രമുഖനും പഞ്ചിക്കല്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടുമായ ഹമീദ് ഹാജി ആനക്കല്‍ (62) അന്തരിച്ചു.
ഭാര്യ: പരേതയായ ബീഫാത്തിമ, ഖദീജ. മക്കള്‍: ബഷീര്‍ ഫ്രണ്ട്‌സ്, നൗഫറ, മുഹമ്മദ് ഷരീഫ്, ഉമൈറ, ഫാത്തിമ ഷംന. മരുമക്കള്‍: ഹമീദ് കൊറ്റുമ്പെ, അഷ്‌റഫ് ചെറൂണി, സാഹിന, റംസീന. സഹോദങ്ങള്‍: റുഖിയ, അസ്മ, നഫീസ, സുഹറ.



Recent News