updated on:2018-12-04 06:29 PM
കെ. ലക്ഷ്മി

www.utharadesam.com 2018-12-04 06:29 PM,
കാഞ്ഞങ്ങാട്: അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടുമായ കെ.പി. കണ്ണന്റെ ഭാര്യ കാഞ്ഞങ്ങാട് കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ കെ. ലക്ഷ്മി (85) അന്തരിച്ചു. മക്കള്‍: ജിനചന്ദ്രന്‍, രാധാചന്ദ്രന്‍, കെ.പി. മോഹനന്‍ (ദളിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി), ഗീതാലക്ഷ്മണന്‍, ഉഷാ രാമകൃഷ്ണന്‍, സുധാവിനോദ്, സത്യന്‍, പരേതനായ കെ.പി. ശശി. മരുമക്കള്‍: വേണി, ഷീന ജിനചന്ദ്രന്‍, ചന്ദ്രന്‍, രാധാമണി, ലക്ഷ്മണന്‍, രാമകൃഷ്ണന്‍, വിനോദ്, ബീനാ സത്യന്‍. സഹോദരങ്ങള്‍: റിട്ട: ഐ.ജി കെ. ലക്ഷ്മണ, ഡോ. കെ. രാമചന്ദ്രന്‍, കൗസല്യ, കെ. രാജു റിട്ട. എസ്.പി, ജാനകി, പരേതനായ രാമകൃഷ്ണന്‍.



Recent News