updated on:2018-12-04 06:30 PM
താഹിറ

www.utharadesam.com 2018-12-04 06:30 PM,
പൈക്ക: ചാത്തപ്പാടി സി.എച്ച് മുഹമ്മദ് ഹാജിയുടെ മകളും അഡൂര്‍ മൊഗ്രറിലെ പരേതനായ എം.പി. അബ്ദുല്ലയുടെ ഭാര്യയുമായ താഹിറ സി.എച്ച് (42) അന്തരിച്ചു. മക്കള്‍: സര്‍ഫാസ് (ദുബയ്), സര്‍ബാസ്, സവാദ്, സല്‍മി (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സി.എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, സി. എച്ച് അബൂബക്കര്‍, ഫാത്തിമ എര്‍മുള്ള, ഫൗസിയ ബഷീര്‍, ഹാജിറ ഹമീദ്.



Recent News