updated on:2018-12-05 06:24 PM
ആയിഷാബി ഹജ്ജുമ്മ

www.utharadesam.com 2018-12-05 06:24 PM,
നായന്മാര്‍മൂല: എസ്.ടി.യു. കാസര്‍കോട് ജില്ലാ പ്രസിഡണ്ടും ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. അഹമദ് ഹാജിയുടെ മാതാവും പാണളം കുഞ്ഞിക്കാനം ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദര്‍ ഉക്കമ്പട്ടിയുടെ ഭാര്യയുമായ ആയിഷാബി ഹജ്ജുമ്മ (90) അന്തരിച്ചു. മറ്റു മക്കള്‍: അബ്ദുല്ല, റുഖിയാബി, അബ്ദുല്‍ റഹ്മാന്‍, പരേതനായ മുഹമ്മദ്. മരുമക്കള്‍: ടി.എ. റംല തെരുവത്ത്, മറിയ കീഴൂര്‍, പരേതനായ അബൂബക്കര്‍, മൈമൂന ചേരൂര്‍, നഫീസ മധൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമു, സുലൈഖ, നഫീസ, പരേതരായ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല സുറത്ത്കല്‍, ആസിയ, ബീഫാത്തിമ, ഖദീജ, മാഞ്ഞുമ്മ, മുഹമ്മദ്.



Recent News