updated on:2018-12-06 06:07 PM
അബ്ദുല്ല

www.utharadesam.com 2018-12-06 06:07 PM,
ബോവിക്കാനം: ബാവിക്കര മണയംങ്കോട് മൂലയിലെ സുല്‍ത്താന്‍ അബ്ദുല്ല (82) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ബീഫാത്തിമ, മറിയ, ആയിഷ, സുഹറ, സഫിയ, അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഉനൈസ് അസ്ഹരി, അബൂബക്കര്‍ സിദ്ദിഖ്. മരുമക്കള്‍: ഇബ്രാഹിം, അസീസ്, സിദ്ദീഖ്, അസ്മ, റസിയ, പരേതരായ മുഹമ്മദ്, ഷംശുദ്ധീന്‍.



Recent News