updated on:2018-12-07 07:35 PM
പത്മാവതി

www.utharadesam.com 2018-12-07 07:35 PM,
പെര്‍ള : കാട്ടുകുക്കെ പിലിങ്കല്ലുവിലെ കേശവഭട്ടിന്റെ ഭാര്യ പത്മാവതി(96) അന്തരിച്ചു. മക്കള്‍: പ്രഭാകര, സുബ്രായ, വിശ്വേശ്വര, ദാമോദര, വിലാസിനി. മരുമക്കള്‍: ശകുന്തള, പ്രേമ, വസന്തി, ഗോധാവതി, പരേതനായ കേശവഭട്ട്.



Recent News