updated on:2018-12-07 07:39 PM
മേരി

www.utharadesam.com 2018-12-07 07:39 PM,
ചെട്ടുംകുഴി: തായന്നൂരിലെ പരേതനായ കളര്‍പാറ ചാക്കോയുടെ ഭാര്യ മേരി(80) അന്തരിച്ചു. മക്കള്‍: ശാന്ത, ജോര്‍ജ്ജ്(റിട്ട.അധ്യാപകന്‍), സുശീല(അധ്യാപിക. മാലോത്ത് കസബ), മോളി, ഷീന, റീത്ത(സോഫ്റ്റ് ടച്ച് ബ്യൂട്ടിപാര്‍ലര്‍ കാസര്‍കോട്), റോയ്(കണ്ണൂര്‍ കലക്ട്രേറ്റ്), സിബി(കാസര്‍കോട് കലക്ട്രേറ്റ്). മരുമക്കള്‍: ബേബി പാമ്പയ്ക്കല്‍, ലീന(തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ടോമി(റിട്ട.എ.എസ്.ഐ.), അപ്പായി കാട്ടിക്കുളക്കാട്ടില്‍, ബെന്നി, റീന(അധ്യാപിക), സീന(അധ്യാപിക).



Recent News