updated on:2018-12-07 07:41 PM
അബ്ദുല്ല ഹാജി

www.utharadesam.com 2018-12-07 07:41 PM,
നാരമ്പാടി : പുണ്ടൂരിലെ മീത്തല്‍പുര അബ്ദുല്ല ഹാജി (92)അന്തരിച്ചു. ഭാര്യ: പരേതയായ ബീബി ഹജ്ജുമ്മ. മക്കള്‍: എം.പി. മുഹമ്മദ് ഹാജി, എം.പി. അബ്ദുല്‍ കാദര്‍, എം.പി. മൊയ്തീന്‍ ഹാജി, എം.പി. ഉമ്മര്‍ ഹാജി, ബീഫാത്തിമ്മ, ആസ്യമ്മ. മരുമക്കള്‍: പരേതനായ ആദൂര്‍ കൊളക്കാമൂല, മുഹമ്മദ്, അബൂബക്കര്‍ പുണ്ടൂര്‍, കദീജ, മൈമൂന, റംല, താഹിറ.



Recent News