updated on:2018-12-07 07:44 PM
അബ്ദുല്‍ ഖാദര്‍

www.utharadesam.com 2018-12-07 07:44 PM,
ഉപ്പള: ഉപ്പള മണ്ണംകുഴി സ്വദേശിയും ഗോവയിലെ വ്യാപാരിയുമായിരുന്ന നാട്ടക്കല്‍ അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു. ഭാര്യ: ആസ്യമ്മ. മക്കള്‍: നസീമ, ഫാത്തിമ്മത്ത് സുഹ്‌റ, ആയിശത്ത് സുമയ്യ, സെക്കാര്‍ മുഹമ്മദ് അലി. മരുമക്കള്‍: മുഹമ്മദ് ഹനീഫ, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ സിദ്ധിക്ക്, ഫാറൂക്ക്.



Recent News