updated on:2018-12-20 05:58 PM
സുശീല

www.utharadesam.com 2018-12-20 05:58 PM,
രാജപുരം: കുണ്ടംകുഴി ഹരിശ്രീ വിദ്യാനികേതന്‍ അധ്യാപിക കൊട്ടോടി മാവുങ്കാലിലെ വേങ്ങയില്‍ സുശീല (54)അന്തരിച്ചു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ കഴുങ്ങനടി. മക്കള്‍: മണികണ്ഠന്‍, വീണ. മരുമക്കള്‍: വിജിന, മനോജ് പാക്കം. സഹോദരങ്ങള്‍: ഓമന ( ചെമ്മനാട് ), ശാന്ത (കൊട്ടോടി), രവീന്ദ്രന്‍ കൊട്ടോടി (എ.എസ്.ഐ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ ബേക്കല്‍), ചന്ദ്രന്‍, പരേതരായ കരുണാകരന്‍, സത്യന്‍.



Recent News