updated on:2018-12-21 05:51 PM
അബ്ദുല്ല കീഴൂര്‍

www.utharadesam.com 2018-12-21 05:51 PM,
മേല്‍പ്പറമ്പ്: കീഴൂരിലെ പരേതനായ വങ്കര മുഹമ്മദിന്റെ മകന്‍ അബ്ദുല്ല എന്ന അത്ത (50)ഹൃദയാഘാതം മൂലം അന്തരിച്ചു. മത്സ്യത്തെഴിലാളിയായിരുന്നു. ഉമ്മ: നബീസ. ഭാര്യ: മൈമൂന. മക്കള്‍: സെമീര്‍, റഹ്മാവി, റാഷിദ, ദാവുദില്‍ ഹക്കിം. മരുമകള്‍: റംല. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ,അഷ്‌റഫ്, പരേതനായ മഹ്മൂദ്.



Recent News