updated on:2018-12-21 06:06 PM
പാറ്റേന്‍ ഗോപാലന്‍

www.utharadesam.com 2018-12-21 06:06 PM,
ഉദുമ: ഉദയമംഗലം പാറ്റേന്‍ ഗോപാലന്‍ (85) അന്തരിച്ചു. ഭാര്യ: തമ്പായി (അമ്മിണിയമ്മ). മക്കള്‍: ഗംഗാധരന്‍, ശ്യാമള, ശോഭ, ലേഖ, പരേതനായ ദാമോദരന്‍. മരുമക്കള്‍: ഷീബ, തമ്പാന്‍ പരപ്പ, മാധവന്‍ മുതിയക്കാല്‍, ചന്ദ്രന്‍ മുള്ളേരിയ.



Recent News