updated on:2018-12-22 06:33 PM
അബ്ദുല്‍ ഖാദര്‍

www.utharadesam.com 2018-12-22 06:33 PM,
കുംബഡാജെ: അന്നടുക്ക കണ്ടത്തില്‍ അബ്ദുല്‍ ഖാദര്‍ (65) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷറഫ്, സിദ്ദീഖ്, ലത്തീഫ്, റസിയ, സാജിദ, നവാസ്. മരുമക്കള്‍: ഖദീജ, സൈബുന്നിസ, അഷ്‌റഫ്, നവാസ്. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, മറിയുമ്മ.



Recent News