updated on:2018-12-23 04:35 PM
പി.വി. ചന്തു

www.utharadesam.com 2018-12-23 04:35 PM,
കാഞ്ഞങ്ങാട്: പേരിയയിലെ ഡ്രൈവര്‍ പി.വി. ചന്തു (82) അന്തരിച്ചു.
ഭാര്യ: പരേതയായ കാര്‍ത്യായനി. മകന്‍: പങ്കജന്‍ (മുതിയക്കാല്‍). മരുമകള്‍: ഗീത (അധ്യാപിക).
സഹോദരങ്ങള്‍: കണ്ണന്‍ പേരിയ (മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍), നാരായണി, കല്യാണി, ചോതി, പരേതനായ കൊട്ടന്‍, രാമന്‍.



Recent News