updated on:2018-12-26 06:16 PM
കുഞ്ഞമ്മദ്

www.utharadesam.com 2018-12-26 06:16 PM,
ബദിയടുക്ക: പെരഡാല കുവകൂടലുവിലെ കുഞ്ഞമ്മദ് (90) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, സുലൈമാന്‍, ബീഫാത്തിമ്മ, റുഖിയ. മരുമക്കള്‍: സാറ, മിസ്‌രിയ, സബാന, മുഹമ്മദ് പെരഡാല, മുഹമ്മദ് പൈക്ക.



Recent News