updated on:2018-12-26 06:21 PM
സൂര്യാ അരുണ്‍

www.utharadesam.com 2018-12-26 06:21 PM,
വിദ്യാനഗര്‍: വിദ്യാനഗര്‍ ഹൗസിംഗ് ബോര്‍ഡ് മുട്ടത്തോടി ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിച്ചു വന്നിരുന്ന സൂര്യാ അരുണ്‍ (65) അന്തരിച്ചു. വിശ്വഹിന്ദു പരിഷത്ത് കാസര്‍കോട് ഘടകം മഹിളാവിഭാഗം ഭാരവാഹിത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ അരുണ്‍കുമാര്‍. മകള്‍: പ്രീത സജിത്. മരുമകന്‍: സജിത് കുമാര്‍ കോടോത്ത് (യു.എ.ഇ). സഹോദരങ്ങള്‍: പരേതനായ കെ. ഭാസ്‌ക്കര്‍ (ഫോര്‍ട്ട് റോഡ്, കാസര്‍കോട്), പരേതയായ കെ. സുഗന്ധി, കെ. ഗണേഷ് (ഫോര്‍ട്ട് റോഡ്, കാസര്‍കോട്).



Recent News