updated on:2018-12-26 06:24 PM
ചിരുതേയിഅമ്മ

www.utharadesam.com 2018-12-26 06:24 PM,
ബോവിക്കാനം: പരേതനായ കണ്ണന്‍ മണിയാണിയുടെ ഭാര്യ ചിരുതേയിഅമ്മ (96) അന്തരിച്ചു. മക്കള്‍: സി. ഗോപാലന്‍ മണിയാണി, സി.എച്ച്.കുട്ടി (ഗള്‍ഫ്), സി. കുഞ്ഞിരാമന്‍, സി.നാരായണന്‍, സി. അച്ചുതന്‍ (ജില്ലാ ബാങ്ക്, കാസര്‍കോട്), സി.രാമചന്ദ്രന്‍ (മിലിറ്ററി), ഗോപിഅമ്മ, പി. ലക്ഷ്മി, പരേതനായ കൃഷ്ണന്‍ മണിയാണി. മരുമക്കള്‍: ശാരദ, സി.എച്ച്. ഗീത, പ്രസന്ന, സി.എച്ച്. സീത, പി. സരോജിനി, എ. ശ്യാമള, എം. പ്രീത, കൃഷ്ണന്‍ മണിയാണി (അര്‍ളടുക്കം), പരേതനായ പി. അപ്പകുഞ്ഞി മണിയാണി. സഹോദരങ്ങള്‍: സീതു അമ്മ, കാവേരി അമ്മ, പരേതരായ മാലിങ്കന്‍ മണിയാണി, നാരായണന്‍ മണിയാണി, അമ്മാറു അമ്മ.



Recent News