updated on:2018-12-26 06:34 PM
നാരായണന്‍

www.utharadesam.com 2018-12-26 06:34 PM,
വിദ്യാനഗര്‍: വിദ്യാനഗര്‍ ഐശ്വര്യയിലെ കെ. നാരായണന്‍ (79) അന്തരിച്ചു. ഭാര്യ: സി. വിജയലക്ഷ്മി. മക്കള്‍: ശ്രീലത. ബി, സുനില്‍ കുമാര്‍.ബി(എസ്.എസ്. എന്റര്‍ പ്രൈസസ്), സുധീര്‍ കുമാര്‍ ബി. (എസ്.എസ്. എന്റര്‍ പ്രൈസസ്). മരുമകള്‍: രേശ്മ.



Recent News