updated on:2018-12-27 04:52 PM
കൃഷ്ണന്‍ അടിയോടി

www.utharadesam.com 2018-12-27 04:52 PM,
പാക്കം: മിച്ചഭൂമി സമര പോരാളി കണ്ണംവയല്‍ മൊട്ടമ്മലിലെ കൃഷ്ണന്‍ അടിയോടി (65) അന്തരിച്ചു.
സി.പി.എം കണ്ണംവയല്‍ ബ്രാഞ്ച് സെക്രട്ടറിയായും പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
നിലവില്‍ സി.പി.എം കണ്ണംവയല്‍ ബ്രാഞ്ചംഗമാണ്. ഭാര്യ: കെ. സുകുമാരി (വണ്ണാത്തിക്കാനം). മക്കള്‍: മിനി, വിനോദ് (പള്ളിക്കര, വില്ലേജ് അസി. ഓഫീസര്‍), വിനേഷ് (ഗള്‍ഫ്). മരുമക്കള്‍: വേണു ചെമ്മട്ടംവയല്‍ (ഗള്‍ഫ്), സിന്ധു (പനത്തടി), നയന (പാക്കം). സഹോദരങ്ങള്‍: നാരായണി (കൊടവലം), തമ്പായി (കണ്ണംവയല്‍), പരേതരായ നാരായണന്‍ നായര്‍ (റിട്ട. ഡപ്യൂട്ടി കളക്ടര്‍, കോയമ്പത്തൂര്‍), പങ്കജം, കുഞ്ഞമ്മാറ്.



Recent News