updated on:2018-12-27 05:47 PM
കമലാക്ഷി

www.utharadesam.com 2018-12-27 05:47 PM,
കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കര പരേതനായ കക്കറയില്‍ ഭാസ്‌ക്കരന്റെ ഭാര്യ കടാങ്കോട്ട് കമലാക്ഷി (76) അന്തരിച്ചു. മക്കള്‍: വനജ തളിപ്പറമ്പ്, ഗിരിജ, സുരേശന്‍, പരേതയായ സുജാത. മരുമക്കള്‍: കേശവന്‍ എം.കെ, ബാലകൃഷ്ണന്‍ സി. വി, സാവിത്രി, സത്യപ്രകാശ്.
സഹോദരങ്ങള്‍: പത്മിനി, ജനാര്‍ദ്ദനന്‍, രവീന്ദ്രന്‍, ഹൈമാവതി, പത്മാക്ഷന്‍, പരേതനായ ശശിധരന്‍, മുരളീധരന്‍, ശൈലജ.



Recent News