updated on:2018-12-27 05:50 PM
ഹസൈനാര്‍ കൊപ്പളം

www.utharadesam.com 2018-12-27 05:50 PM,
ബന്തിയോട്: ഷിറിയിലെ ഹസൈനാര്‍ കൊപ്പളം (75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ കരീം, അഷ്‌റഫ്, ജാഫര്‍, കുബ്‌റ, ആയിഷ ബുഷ്‌റ, ജെസിറ. മരുമക്കള്‍: സൈഫുദ്ദീന്‍, അഷറഫ്, ഹിദായത്ത്.



Recent News