updated on:2018-12-28 04:54 PM
പി.കെ കുഞ്ഞിക്കണ്ണന്‍

www.utharadesam.com 2018-12-28 04:54 PM,
ഉദുമ: പട്ടത്താനം മലാംകുന്ന് കണ്ണിറ്റവളപ്പിലെ പി.കെ കുഞ്ഞിക്കണ്ണന്‍ (77) അന്തരിച്ചു. ഭാര്യ: കാര്‍ത്യായണി, പരേതയായ ലക്ഷ്മി. മകള്‍: പ്രീത. മരുമകന്‍: കുഞ്ഞികൃഷ്ണന്‍ പുത്യക്കോടി. സഹോദരങ്ങള്‍: നാരായണി, മാധവി, ഭാസ്‌കരന്‍, പരേതനായ കുഞ്ഞിരാമന്‍.



Recent News