updated on:2018-12-28 04:57 PM
ആയിഷ മടിക്കേരി

www.utharadesam.com 2018-12-28 04:57 PM,
കല്ലക്കട്ട: പരേതനായ കുഞ്ഞിപ്പയുടെ ഭാര്യ മടിക്കേരി കൊടകോടന്‍ സ്വദേശിയും കല്ലക്കട്ടയില്‍ താമസക്കാരിയുമായ ആയിഷ (76) അന്തരിച്ചു. മക്കള്‍: ആസിയ, ഫാത്തിമ, നബീസ, ഇബ്രാഹിം, അഷ്‌റഫ് കല്ലക്കട്ട, നസീമ, ഖദീജ. മരുമക്കള്‍: കുഞ്ഞി മുഹമ്മദ്, ഹസൈനാര്‍ ഹാജി, യൂസഫ്, സൗജത്ത്, സി.എച്ച് ഫൗസിയ, അബൂബക്കര്‍, അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, ഹംസ, അലി, ഇബ്രാഹിം, സൈനബ, ഹമീദ്, ഫാത്തിമ.



Recent News