updated on:2018-12-28 05:02 PM
അഹമ്മദലി

www.utharadesam.com 2018-12-28 05:02 PM,
മുളിയാര്‍: കര്‍ഷകനും പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുന്‍ ജമാഅത്ത് ഭാരവാഹിയുമായ ബാവിക്കര മൊട്ടല്‍ അഹമ്മദലി (75) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: പരേതനായ നൗഷാദ്, നസീമ, ആയിഷ, നൗഷീദ. മരുമക്കള്‍: റഫീഖ്ഗാളിമുഖം, സിദ്ധീഖ് ഉപ്പള.



Recent News