updated on:2018-12-28 08:42 PM
ആയിഷ ഹജ്ജുമ്മ

www.utharadesam.com 2018-12-28 08:42 PM,
കൊല്ലമ്പാടി: കൊല്ലമ്പാടിയിലെ പരേതനായ ഹാജി കെ.കെ. ഉസ്താദിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ(82) അന്തരിച്ചു. മക്കള്‍: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞി (ന്യൂസ് ഏജന്റ്, അണങ്കൂര്‍), ഇബ്രാഹിം കൊല്ലമ്പാടി, സൗദ. മരുമക്കള്‍: പി.കെ. അബ്ദുല്ല ഹാജി, പരേതനായ ഹസൈനാര്‍ ചൗക്കി, നസീറ, സുഹ്‌റ. സഹോദരങ്ങള്‍: ഐ.എച്ച്. മുഹമ്മദ് ഹാജി, ഐ.എച്ച്. അബൂബക്കര്‍, ബീഫാത്തിമ, നഫീസ, ആസിയ, റുഖിയ, മറിയം, ആമിന ബെദിര.
മയ്യത്ത് കൊല്ലമ്പാടി ഖിള്ര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News