updated on:2018-12-29 04:44 PM
പത്മനാഭന്‍

www.utharadesam.com 2018-12-29 04:44 PM,
നീലേശ്വരം: നെല്ലിയടുക്കം പുതുക്കുന്നിലെ ചോലയില്‍ പത്മനാഭന്‍ (94) അന്തരിച്ചു. ഭാര്യ: ടി.വി. തമ്പായി. മക്കള്‍: ഗോപാലകൃഷ്ണന്‍ (റിട്ട. കെ.എസ്.ടി.പി., ആലപ്പുഴ), മോഹനന്‍, സാവിത്രി, ഭാര്‍ഗവി, വിജയന്‍, ശോഭ. മരുമക്കള്‍: മുത്തുലക്ഷ്മി (ആലപ്പുഴ പാതിരപ്പള്ളി പഞ്ചായത്ത് അംഗം), ഷീല, പൊക്കന്‍, പശുപാലന്‍, സുനിത, കുഞ്ഞമ്പു. സഹോദരങ്ങള്‍: നീലകണ്ഠന്‍, ഇമ്പിച്ചി, അപ്പു, വേലുക്കുട്ടി, ചാത്തു, മാളു, ഉണ്ണൂലി.



Recent News