updated on:2018-12-29 04:46 PM
നീലകണ്ഠന്‍ ആചാരി

www.utharadesam.com 2018-12-29 04:46 PM,
നീലേശ്വരം: കരിന്തളം കാലിച്ചാമരം പള്ളപ്പാറയിലെ നീലകണ്ഠന്‍ ആചാരി (80) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: സൂര്യ, സന്തോഷ്. മരുമക്കള്‍: ചന്ദ്രശേഖരന്‍, വസന്തകുമാരി. സഹോദരങ്ങള്‍: ശേഖരന്‍ (കോട്ടയം), പരേതനായ പരമേശ്വരന്‍.



Recent News