updated on:2018-12-29 04:48 PM
ഭാനു

www.utharadesam.com 2018-12-29 04:48 PM,
കാസര്‍കോട്: കസബ ബീച്ചിലെ ഗോപാലന്റെ ഭാര്യ ഭാനു(50) അന്തരിച്ചു. പരേതനായ രാഘവന്റെ മകളാണ്. മക്കള്‍: ശാന്തി, സന്തോഷ്, ശാലിനി. സഹോദരങ്ങള്‍: കൃഷ്ണന്‍, സവിത.



Recent News