updated on:2019-01-01 01:29 PM
ടി. മാധവിയമ്മ

www.utharadesam.com 2019-01-01 01:29 PM,
മുന്നാട്: മുന്നാട് ജയപുരത്തെ പരേതനായ കരിച്ചേരി മുത്തു നായരുടെ ഭാര്യ തുളിച്ചേരി മാധവിയമ്മ (83) അന്തരിച്ചു. മക്കള്‍: ടി. കാര്‍ത്ത്യായനി, ടി. സരോജിനി, ടി. മോഹനന്‍ (കര്‍ഷക തൊഴിലാളി യൂണിയന്‍ പള്ളത്തിങ്കാല്‍ മേഖലാ സെക്രട്ടറി), ടി. രാധാമണി (ഡയറക്ടര്‍, മുന്നാട് വനിത സര്‍വ്വീസ് സഹകരണ സംഘം), ടി. ചന്ദ്രന്‍ (വ്യാപാരി മുന്നാട് ), ശോഭന. മരുമക്കള്‍: കെ. ചാത്തുഞ്ഞി നായര്‍, കെ. പുഷ്പലത, പി. അനിത, പരേതരായ പി. ശ്രീകണ്ഠന്‍ നായര്‍, സി. നാരായണന്‍ നായര്‍, ടി. കുഞ്ഞമ്പു നായര്‍. സഹോദരങ്ങള്‍: ടി. മാലിങ്കു നായര്‍ (മുന്നാട്, അടുക്കം), നാരായണിയമ്മ, കാര്‍ത്യായനി അമ്മ, കൃഷ്ണന്‍ നായര്‍, കുഞ്ഞമ്പു നായര്‍.



Recent News