updated on:2019-01-01 01:30 PM
ആമിന

www.utharadesam.com 2019-01-01 01:30 PM,
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ മുഹമ്മദിന്റെ ഭാര്യ ആമിന (62) അന്തരിച്ചു. മക്കള്‍: സക്കീന, ഫാത്തിമ, ഖൈറുന്നിസ, ഉമൈബ, നൗഷാദ്, ഹാരിസ്. മരുമക്കള്‍: കാസിം, സുബൈര്‍, അഷ്‌റഫ്, അഹമ്മദ്, മുബീന, റസീന.



Recent News