updated on:2019-01-01 06:45 PM
അബ്ബാസ്

www.utharadesam.com 2019-01-01 06:45 PM,
നായന്മാര്‍മൂല: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ദീര്‍ഘകാലം വ്യാപാരിയായിരുന്ന ഐ.ടി.ഐ റോഡിലെ ബൈച്ചര്‍ അബ്ബാസ് (66) അന്തരിച്ചു.
ഭാര്യ: ഹഫ്‌സ. മക്കള്‍: എന്‍.എ ആസിഫ് (ടി.ഐ.എച്ച്.എസ്.എസ്), അസ്ലം ഹുദവി (ഗ്രാഫെക് ഡിസൈന്‍), അര്‍ഷാദലി (ഗള്‍ഫ്), ഹസീബ ടീച്ചര്‍, അസ് രിഫ, അന്‍സറ. നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News