updated on:2019-01-01 06:46 PM
നഫീസ ഹജ്ജുമ്മ

www.utharadesam.com 2019-01-01 06:46 PM,
കാസര്‍കോട്: ബേവിഞ്ചയിലെ പരേതനായ കുന്നില്‍ ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (72) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ മൊട്ട ഹസന്‍കുട്ടി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകളാണ്. മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ബീഫാത്തിമ തളങ്കര, മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍, ഷാഫി (ഷാര്‍ജ കെ.എം.സി.സി മണ്ഡലം സെക്രട്ടറി), ജമീല മേല്‍പറമ്പ്, ജലീല്‍, മഹറുന്നിസ പടിഞ്ഞാര്‍മൂല. മരുമക്കള്‍: ബി.യു അബ്ദുല്ല തളങ്കര, യൂസഫ് മേല്‍പറമ്പ്, അഷ്‌റഫ് പടിഞ്ഞാര്‍മൂല, ബീഫാത്തിമ, സക്കീന, റാഹില, റാബിയ, ബദ്‌റുന്നിസ. സഹോദരങ്ങള്‍: എ.എം മുഹമ്മദ് കുഞ്ഞി, എ.എം അബ്ദുല്‍ റഹ്മാന്‍, എ. അഹമ്മദ് കുഞ്ഞി, എ. അബ്ബാസ്, ബീഫാത്തിമ, ഖദീജ, ബി.എം മൊയ്തീന്‍ കുഞ്ഞി , എ. അബൂബക്കര്‍, സഫിയ റസാഖ്.



Recent News