updated on:2019-01-02 06:03 PM
സയ്യിദ് ഉസ്മാന്‍

www.utharadesam.com 2019-01-02 06:03 PM,
മഞ്ചേശ്വരം: ഉദ്യാവറിലെ സയ്യിദ് ഉസ്മാന്‍ (88) അന്തരിച്ചു.
ഭാര്യ: ജമീല, മുഹമ്മദ് അല്‍താഫ്, ബഷീര്‍ അഹ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), ഇഖ്ബാല്‍, സമദ്, ഖലീല്‍, അബ്ദുസ്സലാം, സഫിയ, ഹസീന. മരുമക്കള്‍: താഹിര്‍, അഷ്‌റഫ്, സഫിയ, സമീന, ഇര്‍ഫാന, നസീമ, നസീമ എസ്. സഹോദരങ്ങള്‍: ഉബൈദ്, മുഹമ്മദ്, ആയിഷ, റുഖിയ, നഫീസ, ഹഫ്‌സ.



Recent News