updated on:2019-01-02 06:05 PM
എസ്. മുഹമ്മദ്

www.utharadesam.com 2019-01-02 06:05 PM,
മുട്ടത്തൊടി: എസ്.വൈ.എസ് ഹിദായത്ത് നഗര്‍ ശാഖ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ മുട്ടത്തൊടി ഹിദായത്ത് നഗറിലെ എസ്. മുഹമ്മദ് (65) അന്തരിച്ചു. മുട്ടത്തൊടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, ഹിദായത്ത് നഗര്‍ രിഫായിയ്യ മസ്ജിദ് ആന്റ് എച്ച്.എസ് മദ്രസ കമ്മിറ്റി, എസ്.പി നഗര്‍ ഫത്തഹ് ജുമാമസ്ജിദ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ദൈനബി. മക്കള്‍: റഫീഖ്, നവാസ്, നൗഷാദ്, ഹാജിറ, ഖൈറുന്നിസ, സക്കീന, നസീമ, നൗഫിറ.



Recent News