updated on:2019-01-03 08:22 PM
കെ. എം. മഹമൂദ്

www.utharadesam.com 2019-01-03 08:22 PM,
ചെങ്കള: ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടും പി.ഡബ്‌ള്യു.ഡി. കരാറുകാരനുമായ കെ.എം. മഹമൂദ്(67)അന്തരിച്ചു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: മുനീര്‍, ബഷീര്‍, ഗുല്‍സാര്‍, സുമയ്യ, നസ്രിയ. മരുമക്കള്‍: മജീദ് പട്‌ല, കെ.എസ്. ശിഹാബ് തളങ്കര, റംസീന, സാജിദ. സഹോദരങ്ങള്‍ കെ.എ. മുഹമ്മദ്, സൈനബി, കുഞ്ഞിബി, ഖദീജ, ആയിഷ.



Recent News